ദി സെയിൽസ്മാൻ (2016)
User
Score
Score
Overview
ആർതർ മില്ലർ എഴുതിയ പ്രശസ്ത നാടകമായ "ഡെത്ത് ഓഫ് എ സെയിൽസ്മാൻ"ലെ അഭിനേതാക്കളായ ദമ്പതികളാണ് കഥയിലെ മുഖ്യ കഥാപാത്രങ്ങൾ. അവരുടെ പുതിയ വീട്ടിൽ വെച്ച് ഭാര്യ ആക്രമിക്കപ്പെടുമ്പോൾ അതിന്റെ ആഘാതം എങ്ങനെ അവർ നേരിടുന്നു എന്നതാണ് ഈ കഥ പറയുന്നത്.
-
Director, Writer