Translations 3
English (en-US) |
||||||
---|---|---|---|---|---|---|
Title |
Oru Vadakkan Selfie |
|
||||
Taglines |
— |
|||||
Overview |
Umesh, a loafer, leaves his home town and goes to Chennai to become a film-maker when his father asks him to manage their grocery store. A selfie that he takes in Chennai changes his life forever. |
|
||||
|
Malayalam (ml-IN) |
||||||
---|---|---|---|---|---|---|
Title |
ഒരു വടക്കൻ സെൽഫി |
|
||||
Taglines |
— |
|||||
Overview |
പണവും പ്രശസ്തിയും സംഭാധിക്കാനുള്ള എളുപ്പ വഴി സിനിമയിൽ നിന്നാണെന്ന് തിരിച്ചറിഞ്ഞ ഉമേഷ് പ്രശസ്ത സംവിധായകനായ ഗൗതം മേനോനെ കാണാനായി ചെന്നൈയിലേക്ക് ട്രെയിനിൽ യാത്ര തിരിച്ചു. കൂടെ അയൽക്കാരിയായ ഡൈസി ഉണ്ടായിരുന്നു . വീട്ടിൽ തിരിച്ചെത്തിയ സുമേഷ് ഒരു വലിയ പ്രശ്നത്തിൽ ഏർപ്പെടുകയാണ്. അവന്‍റെ മാനം കാക്കാൻ വേണ്ടി അവൻ ഷാജിയുമായി ചെന്നൈയിലേക്ക് പുറപ്പെടുന്നു. അവിടെ വെച്ചാണ് അവർ തങ്ങളുടെ പ്രശ്നം പരിഹരിക്കാം എന്നേറ്റ ജാക്ക് ട്രാക്കർ എന്ന കഥാപാത്രത്തിനെ പരിചയപ്പെടുന്നത് |
|
||||
|
Russian (ru-RU) |
||||||
---|---|---|---|---|---|---|
Title |
Шалопаи |
|
||||
Taglines |
— |
|||||
Overview |
Парень по имени Умеш учится в университете. Он настолько плохо справляется с экзаменами, что становится одним из худших студентов. Отец молодого человека, торговец, разочаровавшись в умственных способностях Умеша, предлагает ему работать в магазине. Но парень не собирается продолжать дело отца. Он всегда мечтал стать режиссером. Умеш даже предпринимает попытку снять собственный короткометражный фильм в качестве первого шага в профессии. Полностью отсняв короткометражку, главный герой и его друзья теряют камеру со всем видеоматериалом в водопаде. Камера стоила очень дорого, поэтому Умеш теперь просто обязан пойти по стопам отца. |
|
||||
|