Swayamvaram (1972)
← Back to main
Translations 2
English (en-US) |
||||||
---|---|---|---|---|---|---|
Title |
Swayamvaram |
|
||||
Taglines |
— |
|||||
Overview |
Vishwam and Sita, who resist the opposition from their families, elope and marry. The unemployed couple begin a happier married life, but soon land in a sea of perils without a source of income. |
|
||||
|
Malayalam (ml-IN) |
||||||
---|---|---|---|---|---|---|
Title |
സ്വയംവരം |
|
||||
Taglines |
— |
|||||
Overview |
വടക്കൻ കേരളത്തിൽ നിന്നും പ്രേമിച്ച് ഒളിച്ചോടി തിരുവനന്തപുരം നഗരത്തിലെത്തുന്ന വിശ്വം (മധു), സീത (ശാരദ) എന്നിവരുടെ കഥയാണ് ഈ ചലച്ചിത്രം. ഒരു എഴുത്തുകാരനെങ്കിലും വിശ്വത്തിന് തന്റെ കഥകൾ പ്രസിദ്ധീകരിക്കാനാകുന്നില്ല. ജീവിതവൃത്തിക്കായി ചെറിയ ജോലികൾ ലഭിക്കുന്നെങ്കിലും വളരെ ദാരിദ്ര്യപൂർണ്ണമായിരുന്നു ജീവിതം |
|
||||
|